freepress24news.com

മതിൽ ചാടിയ ആന വൈറലായി

മതിൽ ചാടിയ ആന വൈറലായി
Spread the News

വന്യജീവികളുടെ ആക്രമണം പതിവായ കാലഘട്ടത്തിൽ രാത്രിയിൽ സ്വൈര്യ വിഹാരം നടത്തുന്ന കാട്ടാനയുടെ വീഡിയോ വൈറലാകുകയാണ്.
തൻ്റെ മുന്നിൽ തടസമായി നിന്ന മതിൽ ഇടിച്ചു തകർക്കുന്നതിന് പകരം മതിൽ ചാടിക്കടന്ന ആനയുടെ പ്രവൃത്തിയാണ് ശ്രദ്ധേയമാകുന്നത്.സാമൂഹ്യ മാധ്യമങ്ങളിലൂടെ ആനയുടെ മതിൽച്ചാട്ടം ഹിറ്റായി മാറിക്കഴിഞ്ഞു.

വീഡിയോ കാണൂ…


Spread the News
error: Content is protected !!
Scroll to Top