freepress24news.com

കുടിക്കാനും കുളിക്കാനും ഉപ്പുവെള്ളം;പുഴയെ ആശ്രയിച്ച് കഴിയുന്ന വയോധിക സഹോദരിമാർ

കുടിക്കാനും കുളിക്കാനും ഉപ്പുവെള്ളം;പുഴയെ ആശ്രയിച്ച് കഴിയുന്ന വയോധിക സഹോദരിമാർ
Spread the News

കുടിക്കാനും കുളിക്കാനും പുഴയിലെ ഉപ്പ് വെള്ളം മാത്രം, അശരണരായ വൃദ്ധ സഹോദരിമാർക്ക് മുന്നിൽ ശുദ്ധജലം കിട്ടാക്കനിയാകുന്നു.
ശ്രീനാരായണപുരം പഞ്ചായത്തിലെ
കോതപറമ്പ് വാടയിൽ പുഴയോരത്ത് താമസിക്കുന്ന നാലുമാക്കൽ വീട്ടിൽ 70 വയസുള്ള ചന്ദ്രികയും, 64 വയസുള്ള അംബികയും ദൈനംദിന ആവശ്യങ്ങൾക്കായി പുഴയിലെ ഉപ്പ് കലർന്ന വെള്ളക്കെയാണ് ആശ്രയിക്കുന്നത്.
വിധവകളായ ഈ സഹോദരിമാർ
ഒന്നര വർഷത്തിലധികമായി ഇവിടെയാണ് താമസം.

വിശദമായ വാർത്തക്ക് വീഡിയോ കാണുക


Spread the News
error: Content is protected !!
Scroll to Top