freepress24news.com
മേത്തല ചള്ളിയിൽ ക്ഷേത്രത്തിന് തെക്കുവശം മാടത്തിങ്കൽ വിദ്യാധരൻ (84) നിര്യാതനായി. സംസ്‌കാരം നാളെ 10.30ന്. ഭാര്യ : ശോഭ, മക്കൾ : ദിവ്യ ,ദിലിപ് (മസ്ക്കറ്റ്) മരുമക്കൾ: സുധീർ (ഗൾഫ് ) ശാരി (മസ്ക്കറ്റ് )