കൊടുങ്ങല്ലൂർ മുഗൾ തിയ്യേറ്ററിൻ്റെ ശിൽപി
പ്രമുഖ വാസ്തുകല വിദഗ്ദ്ധൻ എഞ്ചിനീയർ എൻ.എം സലിം നിര്യാതനായി.
കൊച്ചി ഗൾഫാർ കൺവെൻഷൻ സെന്റർ ഡിസൈൻ രൂപകൽപ്പന ചെയ്തതിലൂടെ
മികച്ച പൊതു കെട്ടിടത്തിനുള്ള 2000-ലെ ഐ.ഐ.എ സ്നോസെം അവാർഡ് നേടിയിട്ടുണ്ട്. ഖബറടക്കം ഇന്ന് വൈകീട്ട് 4.30ന് കോഴിക്കോട് സൗത്ത് ബീച്ച് കണ്ണംപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
കൊടുങ്ങല്ലൂർ മുഗൾ തിയ്യേറ്ററിൻ്റെ ശിൽപി പ്രമുഖ വാസ്തുകല വിദഗ്ദ്ധൻ എഞ്ചിനീയർ എൻ.എം സലിം നിര്യാതനായി