freepress24news.com

കൊടുങ്ങല്ലൂർ – പറവൂർ റൂട്ടിൽ സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുകൾ

20260902
Spread the News

പറവൂർ-കൊടുങ്ങല്ലൂർ റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാ
വശ്യപ്പെട്ട് ഈ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സുകൾ സെപ്റ്റംബർ 7 ന് സൂചന പണിമുടക്കും, പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സെപ്റ്റംബർ 15ന് അനിശ്ചിതകാല സമരമാരംഭിക്കുമെന്ന്
കേരള ബസ്സ് ട്രാൻസ്പോർട്ട് അസോസിയേഷൻ അറിയിച്ചു.


Spread the News
error: Content is protected !!
Scroll to Top