freepress24news.com

20260825
Spread the News

കൊടുങ്ങല്ലൂർ: അഗസ്റ്റിൻ ആര്യവൈദ്യ ആശ്രമം ഉടമ കാച്ചപ്പിള്ളി പരേതനായ ഡോ. കെ.ഐ അഗസ്റ്റിന്റെ മകൻ ഡോ.കെ.എ ആന്റണി( 48) നിര്യാതനായി.
സംസ്കാരം നാളെ (26/08/2026 ബുധനാഴ്ച) രാവിലെ 10 മണിക്ക് ശൃംഗപുരം സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ


Spread the News
error: Content is protected !!
Scroll to Top