freepress24news.com

സുപ്രീം ഗ്രൂപ്പ് മാനേജിംഗ്‌ ഡയറക്ടർ സുബ്രഹ്മണ്യൻ നിര്യാതനായി

20260807
Spread the News

സുപ്രീം ഗ്രൂപ്പ് മാനേജിംഗ്‌ ഡയറക്ടർ
കൊടുങ്ങല്ലൂർ പനങ്ങാട് യുവതരംഗം വായനശാലയ്ക്ക് സമീപം വലിയപറമ്പിൽ സുബ്രഹ്മണ്യൻ (74) നിര്യാതനായി.
എസ്എൻഡിപി യോഗം പനങ്ങാട് ശാഖാ ഭരണസമിതി അംഗമായിരുന്നു.
സംസ്കാരം നാളെ വൈകിട്ട് 3:00 മണിക്ക് വീട്ടുവളപ്പിൽ.

ഭാര്യ: സത്യഭാമ മക്കൾ സിനി,സനിൽ മരുമക്കൾ: ഷൈജു, ലക്ഷ്മി.


Spread the News
error: Content is protected !!
Scroll to Top