freepress24news.com

വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് റീജിയൻകോതപറമ്പ് വാസുദേവ വിലാസം യു.പി.സ്കൂളിൽ ഹരിത സ്പർശം സംഘടിപ്പിച്ചു

20260610
Spread the News

വേൾഡ് മലയാളി ഫെഡറേഷൻ മിഡിൽ ഈസ്റ്റ് റീജിയൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടുനിൽക്കുന്ന പരിസ്ഥിതി ദിന ആഘോഷത്തിന്റെ ഭാഗമായി കോതപറമ്പ് വാസുദേവ വിലാസം യു.പി.സ്കൂളിൽ ഹരിത സ്പർശം പരിപാടി നടന്നു.
കയ്പമംഗലം എം.എൽ.എ കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. സിയാദ് കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരി സബ്ന നസീർ, ആക്ട്സ് പ്രസിഡണ്ട് അഡ്വ: എ എസ് ധീരജ് ഡബ്ലിയു.എം.എഫ് ന്യൂസിലൻ്റ് പ്രസിഡണ്ട് ജൂലി ഇത്തപ്പിരി, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സതീഷ് കുമാർ, സ്കൂൾ പ്രധാന അധ്യാപിക പി.ആർ ജ്യോതി,ഡബ്ലിയു.എം.എഫ്
ഗ്ലോബൽ വൈസ് ചെയർമാൻ ഇലിയാസ് നിഷ രതീഷ് എന്നിവർ സംസാരിച്ചു.


Spread the News
error: Content is protected !!
Scroll to Top