freepress24news.com

ഐശു ടീച്ചർ നിര്യാതയായി

20260607
Spread the News

കൊടുങ്ങലൂർ ഗവ.ഗേൾസ് എൽ.പി.സ്കൂൾ റിട്ട: അധ്യാപിക
കോതപറമ്പ് മൈത്രി ലൈനിൽ പരേതനായ തോപ്പിൽ അബു ഹാജി ഭാര്യ ഐശു ടീച്ചർ (95) നിര്യാതയായി.
കരുവന്നൂർ മൂർക്കനാട്
കാരയിൽ പരേതനായ അഹമ്മുണ്ണി ഹാജിയുടെ മകളാണ്.
ഖബറടക്കം ഇന്ന് വൈകീട്ട് 4.30 ന് കോതപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
മക്കൾ: ഷെരീഫ(റിട്ട. അസി.ഡയറക്ടർ കൃഷിവകുപ്പ്), സുൽത്താന(റിട്ട. ടീച്ചർ, കേന്ദ്രീയ വിദ്യാലയം എറണാകുളം) അൻസാരി(യു എ ഇ), അൻവർഷ (യു എ ഇ,) ഷാനവാസ് (കുവൈറ്റ് ), ആസാദ്.
മരുമക്കൾ: പ്രൊഫ. അബ്ദുൽ ഖയ്യൂം, മുഹമ്മദ് സഗീർ(റിട്ട. കേണൽ), താഹിറ, ഷബ്ന, ബസീറ,ജിഷബാൻ.


Spread the News
error: Content is protected !!
Scroll to Top