കൊടുങ്ങല്ലൂർ പൊടിയൻ ബസാർ ചാണയിൽ ക്ഷേത്രത്തിന് പടിഞ്ഞാറ് വശം പടമാട്ടുമ്മൽ ജോർജ്ജ് കുട്ടി (74) നിര്യാതനായി.
സംസ്കാരം കാര മൗണ്ട് കാർമ്മൽ ചർച്ച് സെമിത്തേരിയിൽ നാളെ (7-6-2026 ) ഉച്ചയ്ക്ക് 12 മണിക്ക്.
ഭാര്യ: എൽസി
മക്കൾ: ജിൻസി, ജാൻസി, ജോൺസി, ജോയ്സി, ആന്റണി, മരുമക്കൾ: തമ്പി, വിൽസൺ, ബിജു, ടൈസൺ,ഡിയ.