freepress24news.com
കൊടുങ്ങല്ലൂർ ചന്തപ്പുര ഉഴുവത്ത് കടവ് വയലാർ വട്ടപ്പറമ്പിൽ മുഹമ്മദ് സഗീറിൻ്റെ മകൻ മുഹമ്മദ് സ്വാലിഹ് നിര്യാതനായി. ഹോമിയോ മെഡിസിൻ വിഭാഗം വിദ്യാർത്ഥിയായിരുന്നു. ഖബറടക്കം ഇന്ന് രാവിലെ 11.30 ന് ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.