freepress24news.com
തൃശ്ശൂർ ജില്ലയിൽ ജൂൺ 3, 4, 5 തീയ്യതികളിൽ ഓറഞ്ച് അലർട്ട്. അതിശക്തമായ മഴയ്ക്ക് സാധ്യത. അതീവ ജാഗ്രതാ നിർദേശം. ദുരന്ത മുന്നൊരുക്കങ്ങൾ ശക്തമാക്കി ജില്ലാ ഭരണകൂടം.