freepress24news.com

കോൺഗ്രസ് നേതാവ് കെ.പി ധനപാലൻ നിര്യാതനായി

20260530
Spread the News

മുതിർന്ന കോൺഗ്രസ് നേതാവ് കെ.പി ധനപാലൻ (76) നിര്യാതനായി. പറവൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2009ൽ ചാലക്കുടിയിൽ നിന്ന് ലോക്സഭാംഗമായി. പറവൂർ നഗരസഭാംഗം, മിൽമ ചെയർമാൻ, നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ രണ്ട് തവണ തെരത്തെ ടുപ്പിൽ മത്സരിച്ചിട്ടുണ്ട്


Spread the News
error: Content is protected !!
Scroll to Top