freepress24news.com

തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കോഴികൾ ചത്തു

20260429
Spread the News

ശ്രീനാരായണപുരത്ത് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കോഴികൾ ചത്തു.
അഞ്ചാംപരുത്തി വലിയകത്ത് സെയ്തുമുഹമ്മദിൻ്റെ വീട്ടിലാണ് സംഭവം.
കോഴിക്കൂട് പൊളിച്ച് അകത്ത് കയറിയ നായ്ക്കൾ ആറ് കോഴികളെ കടിച്ചു കൊല്ലുകയായിരുന്നു.


Spread the News
error: Content is protected !!
Scroll to Top