freepress24news.com

എഫ്.എം.എസ് ബസിലെ ഡ്രൈവറായിരുന്ന ഉഴുവത്ത്കടവ് ഉണ്ടേക്കടവിൽ വീട്ടിൽ സെയ്തു നിര്യാതനായി

20260219
Spread the News

കൊടുങ്ങല്ലൂരിലെ ആദ്യകാല ബസ് സർവ്വീസുകളിൽ ഒന്നായ എഫ്.എം.എസ് ബസിലെ ഡ്രൈവറായിരുന്ന ഉഴുവത്ത്കടവ് ഉണ്ടേക്കടവിൽ വീട്ടിൽ സെയ്തു ( 95) നിര്യാതനായി.
ഖബറടക്കം ഇന്ന് വൈകീട്ട് 3:30 ന് ചേരമാൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
ഭാര്യ: പരേതയായ നബീസ
മക്കൾ: തമീം, നസീമ, സലീം, നൗഷാദ്
മരുമക്കൾ: റസിയ, ജബ്ബാർ, ഷംല, മൈമൂന


Spread the News
error: Content is protected !!
Scroll to Top