freepress24news.com

എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.കുഞ്ഞിമൊയ്തീന്റെ പിതാവ് എറിയാട് ഖാദരിയ്യ പള്ളിക്ക് വടക്കുവശം കറുകപ്പാടത്ത് വേടിയിൽ അബ്ദുൾ കരീം നിര്യാതനായി

20260213
Spread the News

കൊടുങ്ങല്ലൂർ: എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.കെ.കുഞ്ഞിമൊയ്തീന്റെ പിതാവ് എറിയാട് ഖാദരിയ്യ പള്ളിക്ക് വടക്കുവശം കറുകപ്പാടത്ത് വേടിയിൽ അബ്ദുൾ കരീം (93 ) നിര്യാതനായി.
ഭാര്യ: പരേതയായ അലീമ,
കുഞ്ഞിതൈച്ചാലിൽ സൗദ. മക്കൾ: കെ.കെ.കുഞ്ഞുമൊയ്തീൻ (എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി, സീനത്ത് ഉമ്മർ , ജമീല മുഹമ്മദാലി, സുബൈദസലാം, സുഹറാബിബഷീർ, സാജിത ഷംസുദ്ദിൻ മരുമക്കൾ റംല മൊയ്തീൻ, ഉമ്മർ , മുഹമ്മദാലി, സലാം, മുഹമ്മദ് ബഷീർ, ഷംസുദ്ദീൻ.
ഖബറടക്കം രാവിലെ 11 ന്


Spread the News
error: Content is protected !!
Scroll to Top