freepress24news.com

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയിൽ ടി.എസ് സജീവൻ പങ്കെടുക്കും

20260209
Spread the News

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനപ്രതിനിധികളുമായി നടത്തുന്ന കൂടിക്കാഴ്ച്ചയിൽ
കൊടുങ്ങല്ലൂർ നഗരസഭയിലെ ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ ടി.എസ്.സജീവൻ പങ്കെടുക്കും. ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് രാജിവ് ചന്ദ്രശേഖറിൻ്റെ നേതൃത്വത്തിലുള്ള സംഘം ഫെബ്രുവരി 12 ന് ഡൽഹിയിൽ വെച്ചാണ് പ്രധാനമന്ത്രിയുമായി സംവദിക്കുക.
പ്രധാനമന്ത്രി ഒരുക്കുന്ന സ്നേഹ വിരുന്നിലും ഇവർ പങ്കെടുക്കും.


Spread the News
error: Content is protected !!
Scroll to Top