തൃശൂർ ജില്ലയിൽ ഡി.വൈ.എസ്.പിമാർക്ക് സ്ഥലംമാറ്റം.
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയായി പി.പ്രമോദിനെ നിയമിച്ചു.
കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയായിരുന്ന
പി.സി.ബിജു കുമാറിന്
വിജിലൻസ് ആൻഡ് ആൻ്റി കറപ്ഷൻ ബ്യൂറോ തൃശൂർ യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിൻ്റെ ചുമതല നൽകി.
തൃശൂർ റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി എൻ.എസ്.സലീഷിനെ നിയമിച്ചു.
തൃശൂർ ക്രൈംബ്രാഞ്ച്-1 ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടായി വി.കെ.രാജു ചുമതലയേൽക്കും.