freepress24news.com

പ്രൊഫ. ടി.ഇ മുഹമ്മദ് നിര്യാതനായി

20251121 070945
Spread the News

വളാഞ്ചേരി എംഇഎസ് കോളേജ് മുൻ പ്രിൻസിപ്പലും, എംഇഎസ് തൃശ്ശൂർ ജില്ലാ മുൻ സെക്രട്ടറിയുമായ പ്രൊഫ. ടി.ഇ മുഹമ്മദ് (81)
നിര്യാതനായി.
ഖബറടക്കം ഇന്ന് രാവിലെ 11 മണിക്ക് എറിയാട് കടപ്പൂര് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
എറിയാട് എ.എം.യു.പി സ്കൂൾ മാനേജരാണ്.
കടപ്പൂര് ജുമാ മസ്ജിദ് മഹല്ല് മുൻ പ്രസിഡൻ്റായിരുന്നു.
യൂണിവേഴ്സൽ എൻജിനീയറിങ് കോളേജിന്റെ സി.ഇ.ഒ ആയി പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: സുബൈദ.
മക്കൾ: രഹന, ആസിഫ്, തൗസീഫ് ഷിഹാബ്.
മരുമക്കൾ: ഐഷ, സുഹൈന.


Spread the News
error: Content is protected !!
Scroll to Top