freepress24news.com

നന്മ കൊടുങ്ങല്ലൂർ മേഖല കമ്മറ്റി പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു

20251016 080138
Spread the News

പലസ്തീൻ ജനതക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച്
നന്മ കൊടുങ്ങല്ലൂർ മേഖല കമ്മറ്റി കൊടുങ്ങല്ലൂരിൽ പ്രതിക്ഷേധ സദസ്സ് സംഘടിപ്പിച്ചു.
നോവലിസ്റ്റ് ടി.കെ ഗംഗാധരൻ ഉദ്ഘാടനം ചെയ്തു
നന്മ മേഖല പ്രസിഡണ്ട് ഉസ്മാൻ കൊടുങ്ങല്ലൂർ അധ്യക്ഷത വഹിച്ചു.
മാപ്പിള കലാ അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഷംസുദ്ദീൻ വാത്യേടത്ത് മുഖ്യ പ്രഭാഷണം നടത്തി.
നൻമ സെക്രട്ടറി പി.ടി.ശിവരാമൻ,
പി ആർ ബാബു, ബാബു നെയ്ശ്ശേരി, ഹവ്വ ടീച്ചർ, അജിത് കുമാർ, നസീർ മാടവന, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.


Spread the News
error: Content is protected !!
Scroll to Top