freepress24news.com
കൊടുങ്ങല്ലൂർ വടക്കെ നടയിലെ സോൾ ബ്യൂട്ടി പാർലർ ഉടമ പെരിഞ്ഞനം കുമ്പളത്ത് പറമ്പിൽ സുന്ദരൻ (62) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച. ഭാര്യ: ഷീല. മക്കൾ:രാഹുൽ,ഗോകുൽ മരുമകൾ:ഡെല്ല