freepress24news.com
കൊടുങ്ങല്ലൂരിലെ കക്കാട്ട് സ്റ്റോഴ്സ് ഉടമയും കക്കാട്ട് പരേതനായ അലിക്കുഞ്ഞിയുടെ മകനുമായ നൗഷാദ് (57) നിര്യാതനായി. ഖബറടക്കം ഇന്ന് ( 08/09/25 ) രാത്രി എറിയാട് മാടവന പടിഞ്ഞാറെ മുഹയുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ: റുബീന മക്കൾ: അനസ്,അഷ്ന.