freepress24news.com
തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ഒരു കിലോ ഹാഷിഷ് ഓയിലുമായി യുവാവ് പിടിയിൽ. എരുമപ്പെട്ടി സ്വദേശി മുഹമ്മദിനെയാണ് തൃശ്ശൂർ സിറ്റി പോലീസ് ലഹരി വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്.