മേത്തല ജീവൻ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെ ഓണാഘോഷം 2025ൻ്റെ നോട്ടീസ് പ്രകാശനം നടന്നു. കലാകാരൻ ധനൻ മേത്തല പ്രകാശന കർമ്മം നിർവഹിച്ചു. വായനശാല സെക്രട്ടറി രതീഷാ രാധാകൃഷ്ണൻ, ക്ലബ്ബ് മെമ്പർ ഗോപിനാഥൻ എന്നിവർ ഏറ്റുവാങ്ങി ക്ലബ്ബ് സെക്രട്ടറി അസാദ് ഇളയിടത്ത് സംസാരിച്ചു.