ഫ്രൈഡേ ക്ലബ് കൊടുങ്ങല്ലൂർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന
ദ്വൈമാസ പ്രഭാഷണ പരിപാടി ഞായറാഴ്ച്ച നടക്കും.
വൈകീട്ട് 4.30ന് കൊടുങ്ങല്ലൂർ എംഐടി ഹാളിൽ നടക്കുന്ന പരിപാടിയിൽ വിദ്യാഭ്യാസരംഗത്തെ ലിബറൽ ചതിക്കുഴികൾ എന്ന വിഷയത്തിൽ പ്രഭാഷകനും മോട്ടിവേഷൻ സ്പീക്കറുമായ സുലൈമാൻ അസഹരി
പ്രഭാഷണം നടത്തും.
വിദ്യാഭ്യാസരംഗത്തെ ലിബറൽ ചതിക്കുഴികൾ; പ്രഭാഷണം ഞായറാഴ്ച