കൊടുങ്ങല്ലൂർ: കോതപറമ്പ് വാസുദേവ വിലാസം യു.പി സ്കൂൾ റിട്ട. അധ്യാപകൻ
കോതപറമ്പ് വെള്ളാശ്ശേരി അപ്പുക്കുട്ടൻ (91) നിര്യാതനായി.
സംസ്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ: പരേതയായ നളിനി ടീച്ചർ.
മക്കൾ: ശ്രീകല, ശ്രീലത (റിട്ട. അധ്യാപിക ഗവ. ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ കൊടുങ്ങല്ലൂർ) ശ്രീജയ (ഹെഡ് മിസ്ട്രസ് ജി.യു.പി.എസ് നന്തിപുലം ) ശ്രീ ( അധ്യാപിക വി.വി.യു.പി.എസ് കോതപറമ്പ്) മരുമക്കൾ: മധു (അബുദാബി) പരേതനായ ദിലീപ് , രഞ്ജിത്ത് (റിട്ട. ഉദ്യോഗസ്ഥൻ അപ്പോളോ ടയേഴസ് പേരാമ്പ്ര )ദേവാനന്ദ് ( റിട്ട. പ്രധാനാധ്യാപകൻ കമലാ നെഹ്റു സ്കൂൾ വാടാനപ്പള്ളി) സംസ്കാരകർമ്മം ശനിയാഴ്ച കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ
കോതപറമ്പ് വാസുദേവ വിലാസം യു.പി സ്കൂൾ റിട്ട. അധ്യാപകൻ കോതപറമ്പ് വെള്ളാശ്ശേരി അപ്പുക്കുട്ടൻ (91) നിര്യാതനായി