freepress24news.com

പാമ്പ് കടിയേറ്റ് യുവതി മരിച്ചു

20250813 063124
Spread the News

കൊടുങ്ങല്ലൂരിൽ പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
വടക്കെനടയിലെ നാസ് കളക്ഷൻസ് ഉടമ ലോകമലേശ്വരം പറപ്പുള്ളി ബസാർ കൊല്ലിയിൽ നിസാറിന്റ ഭാര്യ ജസ്നയാണ് മരിച്ചത്.
രണ്ട് ദിവസം മുമ്പ് വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ ജസ്ന എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്നു.


Spread the News
error: Content is protected !!
Scroll to Top