freepress24news.com

സി.പി.ഐ കയ്പമംഗലം മണ്ഡലം അസി.സെക്രട്ടറി അഡ്വ.എ.ഡി സുദർശനൻ്റെ മാതാവ് സരസ്വതി നിര്യാതയായി

20250729 204254
Spread the News

സി.പി.ഐ കയ്പമംഗലം മണ്ഡലം അസി.സെക്രട്ടറി അഡ്വ.എ.ഡി സുദർശനൻ്റെ മാതാവ് ശ്രീനാരായണപുരം
ആല 26-ാം കല്ല് കിഴക്കുവശം പരേതനായ ആലയിൽ ധർമ്മപാലൻ ഭാര്യ സരസ്വതി (77) നിര്യാതയായി.
സംസ്ക്കാരം ബുധൻ ഉച്ചക്ക് 12 മണിക്ക്.
മറ്റു മക്കൾ: സുധർമ്മലത, സുരേഖ മരുമക്കൾ: ബിന്ദു, സജീഷ്.


Spread the News
error: Content is protected !!
Scroll to Top