കൊടുങ്ങല്ലൂർ: കെ.കെ.ടി.എം.ജി.ജി.എച്ച്.എസ് സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ എച്ച്.എസ്.ടി സോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. നിശ്ചിത യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം
30.07.2025 ബുധനാഴ്ച്ച രാവിലെ 10.30 ന് ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്