freepress24news.com

ഉമ്മുഖുൽസു ടീച്ചർ നിര്യാതയായി

20250712 114052
Spread the News

കൊടുങ്ങല്ലൂർ: എറിയാട് ഡിസ്പൻസറിക്ക് സമീപം കറുകപ്പാടത്ത് പുത്തൻ വീട്ടിൽ പരേതനായ അബ്ദുറഹിമാൻ ഭാര്യയും കറുകപ്പാടത്ത് കുഞ്ഞിതൈച്ചാലിൽ പരേതനായ കുഞ്ഞി മുഹമ്മദിന്റെ മകളുമായ ഉമ്മു ഖുൽസു ടീച്ചർ നിര്യാതയായി.
മക്കൾ: മുഹമ്മദ് (മസ്കറ്റ്) ഹബീബ് റഹ്മാൻ (സെലു, ബിസിനസ്) സൈബുനിസ (സെബു), ഡോ. സൗദ.
മരുമക്കൾ: ഡോ. ഹസൻ കോയ (കോഴിക്കോട് ) അബ്ദുൾ റഹ്മാൻ (എറണാകുളം) കുഞ്ഞുമോൾ (എറണാകുളം) ഡോ.നസീം (കേച്ചേരി )


Spread the News
error: Content is protected !!
Scroll to Top