എരുമപ്പെട്ടി പന്നിത്തടത്ത് കെ.എസ്.ആർ.ടി.സി ബസും മീൻ ലോറിയും കൂട്ടിയിടിച്ച് അപകടം, പന്ത്രണ്ട് പേർക്ക് പരിക്കേറ്റു.
ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരം.
പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. കൂട്ടിയിടിച്ച വാഹനങ്ങൾ ഇടിച്ച് കയറി രണ്ട് കടകളും തകർന്നു.
പരിക്കേറ്റവരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പന്നിത്തടത്ത് അപകടം പന്ത്രണ്ട് പേർക്ക് പരിക്ക്