മഹാത്മഗാന്ധി യുണിവേഴ്സിറ്റിയുടെ ടൂറിസം അഡ്മിനിസ്ട്രേഷൻ ആൻ്റ് ഹോസ്പിറ്റാലിറ്റി ബിരുദ പരീക്ഷയിൽ ഹിഷാം ഹാരിസ് ഒന്നാം റാങ്ക് നേടി.
മാറമ്പിള്ളി എം.ഇ.എസ് കോളേജ് വിദ്യാർത്ഥിയായ ഹിഷാം കൊടുങ്ങല്ലൂരിലെ എറിയാട് പടിയത്ത് അഡ്വ.ഹാരിസിൻ്റെയും ബനാസിറിൻ്റെയും മകനാണ്.