freepress24news.com

എ.എം സായൂജ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ

20250522 133308
Spread the News

കൊടുങ്ങല്ലൂർ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനായി
എ.എം സായൂജിനെ തെരഞ്ഞെടുത്തു.
കൊടുങ്ങല്ലൂർ ടൗൺ സഹകരണ ബാങ്ക് ജീവനക്കാരനും, സി.പി.ഐ മേത്തല വെസ്റ്റ് ലോക്കൽ സെക്രട്ടറിയുമാണ്.


Spread the News
error: Content is protected !!
Scroll to Top