മതിലകം പുതിയകാവ് പാപ്പിനിവട്ടം സ്കൂൾ അധ്യാപകൻ മുളംപറമ്പിൽ എം.എ ഷാഹിർ മാസ്റ്ററുടെ ഭാര്യയും പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ് അസ്മാബി കോളേജിലെ അസി.പ്രൊഫസറുമായ
ഷഹീദ നിര്യാതയായി.
തമിഴ്നാട് വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മക്കൾ :ഫാത്തിമ റിത,
ഫായിസ് റിഹാൻ