freepress24news.com

ഫ്ലോട്ടിംഗ് ജെ.സി.ബി പാടത്തേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു

20250511 061627
Spread the News

തൃശൂർ പാറളം പഞ്ചായത്തിൽ 900 ഏക്കർ പാടശേഖരത്ത് കേരള ലാൻഡ് ഡെവലപ്മെന്റ് കോർപ്പറേഷന് കീഴിൽ കുളവാഴ നീക്കം ചെയ്യുന്നതിനിടയിൽ ഫ്ലോട്ടിംഗ് ജെ.സി.ബി വെള്ളത്തിലേക്ക് മറിഞ്ഞ്
ഡ്രൈവർ മരിച്ചു.
കർണാടക ചാമരാജ് നഗർ സ്വദേശി കാർത്തിക് ആണ് മരിച്ചത്.
നാലരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നി രക്ഷാ സേന മൃതദേഹം പുറത്തെടുത്തത്.


Spread the News
error: Content is protected !!
Scroll to Top