freepress24news.com
കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം സ്വദേശി സൗദി അറേബ്യയിൽ നിര്യാതനായി. കട്ടൻബസാർ വടക്ക് വശം പരേതനായ കോനേക്കാട്ട് പറമ്പിൽ കുഞ്ഞീൻ മകൻ ഷാജഹാൻ (ഷാജി 53 ) ആണ് മരിച്ചത്. ഭാര്യ: ഫൗസിയ മക്കൾ ഫിറോസ് ഷാ, ഷഹനിയാസ്, മരുമകൻ: മുഹമ്മദ് റാഫി