കൊടുങ്ങല്ലൂർ: പരേതനായ ഫാ.സാജു കണിച്ചുകുന്നത്തിൻ്റെ പിതാവ് ജെ.ടി.എസിന് സമീപം കണിച്ചുകുന്നത്ത് സേവ്യർ ( 80 ) നിര്യാതനായി സംസ്കാരം നടത്തി.
ഭാര്യ: ബേബി.
മറ്റു മക്കൾ: സാലി കുഞ്ഞച്ചൻ (അധ്യാപിക
ജി.കെ.വി.എച്ച്.എസ് എറിയാട്)
ഫിലിപ്പ് സിജി (തിരകഥാകൃത്ത്)
മരുമക്കൾ: കുഞ്ഞച്ചൻ (റിട്ടയർഡ് അണ്ടർ സെക്രട്ടറി ഹൈകോർട്ട് )
ലിമ ഫിലിപ്പ്സിജി (അയർലണ്ട് )