freepress24news.com

അതിരപ്പിള്ളിയിൽ രണ്ട് പേരെ കാട്ടാന ചവിട്ടിക്കൊന്നു

20250415 100700
Spread the News

അതിരപ്പിള്ളിയിൽ രണ്ട് ആദിവാസികളെ കാട്ടാന ചവിട്ടിക്കൊന്നു.
വാഴച്ചാൽ ശാസ്താംപൂവ്വം ഊരിലെ സതീഷും അംബികയുമാണ് മരിച്ചത്. വഞ്ചിക്കടവിൽ വനവിഭവം ശേഖരിക്കാൻ കുടിൽ കെട്ടി കഴിയുകയായിരുന്നു ഇവരടങ്ങിയ സംഘം. ആനക്കൂട്ടം വന്നപ്പോൾ ഇവർ ചിതറിയോടി. അംബികയുടെ മൃതദേഹം പുഴയിൽ നിന്നാണ് ലഭിച്ചത്. മലക്കപ്പാറയിൽ ഇന്നലെ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു.


Spread the News
error: Content is protected !!
Scroll to Top