freepress24news.com
കൊടുങ്ങല്ലൂർ: എടവിലങ്ങ് കാര പുതിയ റോഡ് കാവുങ്ങൽ മുഹമ്മദ് (93) നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സുലേഖ മക്കൾ, നസീമ, അസീസ്, പരേതനായ ഹബീബ്, ഫാത്തിമ, സൗദാബി. മരുമക്കൾ: ബീരാൻ, നദീറ, ഉമൈബ, ജവാബ്, യഹ്ക്കൂബ്.