കേരള സർക്കാരിൻ്റെ വിനോദ സഞ്ചാര വകുപ്പിന് കീഴിലുള്ള മുസിരിസ് പ്രൊജെക്ട്സ് ലിമിറ്റഡിലേക്ക് മാനേജർ (മ്യൂസിയം) തസ്തികയിലേക്ക് ഒരു വർഷ കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. യോഗ്യത – ആർക്കിയോളജി/ഹിസ്റ്ററിയിൽ ബിരുദാനന്തര ബിരുദം, 3 വർഷം മ്യൂസിയവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രവൃത്തി പരിചയം.
01/05/2025 ൽ 40 വയസ്സ് കവിയരുത്. ശമ്പളം Rs.30,000/-, അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം
മാനേജിങ് ഡയറക്ടർ, മുസിരിസ് പ്രൊജെക്ട്സ് ലിമിറ്റഡ്, പി.ഒ പുല്ലൂ റ്റ് 680663
എന്ന വിലാസത്തിൽ 19/04/2025 ന് മുൻപായി ലഭിച്ചിരിക്കേണ്ടതാണ്.
Ph: 04802807717, muziris@keralatourism.org