freepress24news.com
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി എൻ.ആർ വിനോദ് കുമാറിന്റെ മാതാവ് നാരായണമംഗലം നെടുംപറമ്പിൽ പരേതനായ രാധാകൃഷ്ണൻ ഭാര്യ സരസമ്മ നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3.30ന് വീട്ടുവളപ്പിൽ.