കണ്ടശ്ശാംകടവിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വിടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. പടിയം ചൂരക്കോട് ക്ഷേത്രത്തിന് കിഴക്കേ നടയിൽ പണ്ടാര വീട്ടിൽ ജിത്തിൻ്റെ മകൻ അലോക് (12) ആണ് മരിച്ചത്. മാങ്ങാട്ടുകര എ.യു.പി.സ്കൂളിലെ 7-ാം ക്ലാസ് വിദ്യാർത്ഥിയാണ്. കിടപ്പുമുറിക്കകത്തെ കുളിമുറിയിലാണ് കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
അന്തിക്കാട് പോലിസ് മേൽനടപടികൾ സ്വീകരിച്ചു.
ഏഴാം ക്ലാസ് വിദ്യാർത്ഥിയെ വിടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി