റിട്ട.ഹയർ സെക്കൻ്ററി സ്കൂൾ പ്രിൻസിപ്പാൾ
കൊടുങ്ങല്ലൂർ നാളിയാട്ട് തളിയാഴ്ചയിൽ ഇന്ദിര ടീച്ചർ എറണാകുളം കടവന്ത്രയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ മുള്ളുവാതുക്കൽ രാമചന്ദ്രൻ. ( റിട്ട: ഇൻകംടാക്സ് അസി. കമ്മീഷണർ )
മക്കൾ: ഡോ. സുജാത, മാലിനി (വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ഇൻസ്ട്രക്റ്റർ) അഡ്വ. അമൃതരാജ് (എറണാകുളം) മരുമക്കൾ:
ഡോ. രഘുനാഥൻ, സതീഷ് മേനോൻ, സിന്ധു ദേവി.
സംസ്കാരം : ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് എറണാകുളം രവിപുരം ശ്മശാനത്തിൽ.