freepress24news.com

ചാലക്കുടിയിൽ ബൈക്കപകടം;സഹോദരൻമാർ മരിച്ചു

20250216 070522
Spread the News

ദേശീയപാത ചാലക്കുടി നാടുകുന്നിൽ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറിൽ ഇടിച്ചു സഹോദരങ്ങൾ മരിച്ചു.
എറണാകുളം പട്ടിമറ്റം ഒരിക്കൽ വീട്ടിൽ സുരാജ് (36)വിജീഷ്(26) എന്നിവരാണ് മരിച്ചത്.


Spread the News
error: Content is protected !!
Scroll to Top