freepress24news.com
കൊടുങ്ങല്ലൂർ വടക്കെ നടയിൽ ദീർഘകാലം ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന എറിയാട് എം.ഐ.ടി സ്കൂളിന് വടക്കുവശം പുല്ലാർക്കാട്ട് രാമൻ മകൻ സുകുമാരൻ നിര്യാതനായി. ഭാര്യ: പരേതയായ സ്നേഹലത. മക്കൾ: ധന്യ,ദിവ്യ,ദീപ,ധനീഷ്. മരുമക്കൾ: സുനി,ഡാനിഷ്,ലെന.