freepress24news.com

ലോഗോ ക്ഷണിച്ചു

20250208 060033
Spread the News

മതിലകം സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ 2025 ഏപ്രിൽ 27 മുതൽ മെയ് 3 വരെ മതിലകം സെന്റ് ജോസഫ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാമത് അഖിലേന്ത്യാ വോളിബോൾ ടൂർണമെന്റിന് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു. തെരഞ്ഞെടുക്കപെടുന്ന ലോഗോക്ക് പതിനായിരം രൂപയും ട്രോഫിയും നൽകും. ലോഗോ 2025 ഫെബ്രുവരി 16 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9447285177, 9745615141, 9946769666


Spread the News
error: Content is protected !!
Scroll to Top