freepress24news.com
കെ. രാധാകൃഷ്ണൻ എം.പിയുടെ മാതാവ് ചേലക്കര പരേതനായ വടക്കേ വളപ്പിൽ കൊച്ചുണ്ണി ഭാര്യ ചിന്ന (84 ) നിര്യാതയായി.