മൂത്തകുന്നം എസ് എൻ എം ഹൈസ്കൂൾ മുൻ അധ്യാപിക അഴീക്കോട് കപ്പൽ ബസാർ പടിഞ്ഞാറ് വശം മാങ്ങാപറമ്പിൽ ഹരിദാസ് ഭാര്യ ശാന്ത ടീച്ചർ (79) നിര്യാതയായി.
ആൽഫ പാലിയേറ്റീവ് കെയർ സെക്രട്ടറിയായിരുന്നു.
മക്കൾ:പരേതയായ ലേഖ,ജ്യോത്സന,നിമ്മി, ഹരിസൺ,
മരുമക്കൾ: ശിവരാമൻ,സജീവ്,ഹരീഷ്, പ്രിയ. സംസ്കാരം ഇന്ന് വൈകീട്ട് 4ന്.