എറിയാട് എ.എം.ഐ.യു.പി സ്കൂൾ മുൻ അദ്ധ്യാപകൻ എറിയാട് ഗ്യാലക്സി ഓഡിറ്റോറിയത്തിന് പടിഞാറ് വശം അയ്യാരിൽ പൊയ്യാറപ്പറമ്പിൽ അബ്ദുൾ റഹ്മാൻ മാസ്റ്റർ (പൊയ്യാറ മാസ്റ്റർ) നിര്യാതനായി.
ഖബറടക്കം ഇന്ന് (ശനി) രാവിലെ 10 മണിക്ക് കടപ്പൂര് മഹല്ല് ഖബർസ്ഥാനിൽ.
ഭാര്യ ഹലീമ.
മക്കൾ നൗഫൽ (കെ.എസ്.ഇ.ബി) യാസിർ.
മരുമക്കൾ ഹെമി, അബി.
അയ്യാരിൽ പൊയ്യാറപ്പറമ്പിൽ അബ്ദുൾ റഹ്മാൻ മാസ്റ്റർ (പൊയ്യാറ മാസ്റ്റർ) നിര്യാതനായി