freepress24news.com

ഫാ. പ്രവീൺ ഫ്രാൻസിസ് കുരിശിങ്കലിന് ഡോക്ടറേറ്റ്

20250130 092205
Spread the News

കോട്ടപ്പുറം രൂപതാംഗമായ ഫാ. പ്രവീൺ ഫ്രാൻസിസ് കുരിശിങ്കൽ റോമിലെ സെന്റ് ആൻസലം പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്ന് കൗദാശിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി.
കേരളത്തിലെ ലത്തീൻ – സീറോ മലബാർ – സീറോ മലങ്കര സഭകളുടെ കൗദാശികമായ ഐക്യം ലുമെൻ ജെൻസിയും പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വിമർശനാത്മക വിശകലനം എന്ന വിഷയത്തിലാണ് ഡോക്ടറേറ്റ്.
കോട്ടപ്പുറം രൂപതയിലെ മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ഇടവകയിലെ കുരിശിങ്കൽ ഫ്രാൻസിസിൻ്റെയും അമ്മിണിയുടെയും മകനാണ്.


Spread the News
error: Content is protected !!
Scroll to Top